Book Name in English : Arivu Murivu
പ്രണയവും ജന്മാന്തരബന്ധങ്ങളും വിശ്വാസങ്ങളും സ്വപ്നദർശനങ്ങളും ഇഴചേർന്ന നോവലാണ് അറിവ് മുറിവ്, മാന്ത്രികക്കളം ദിശാസൂചി നീട്ടുന്ന നിധി തേടലിന്റെ സംഭ്രമ ജനകമായ കൗതുകം മനുഷ്യബന്ധങ്ങളുടെയും ജ്ഞാനനോവുകളുടെയും ആഴങ്ങളിലേക്കാണ് നയിക്കുന്നത്. ബല്യോട്ടിങ്കര ഗ്രാമവും അവിടുത്തെ നിഷ്കളങ്കമനുഷ്യരും ലഹരിയും രക്തം മരവിച്ചുപോകുന്ന ക്രൂരതകളും പ്രതീക്ഷയുടെ തളിർപ്പൊടിപ്പുകളും വേറിട്ടൊരു വായന സമ്മാനിക്കുന്നു മന്ത്രപ്പട്ടിൽ പൊതിഞ്ഞ ജന്മരഹസ്യങ്ങളുടെയും ഗ്രാമവിശുദ്ധിയുടെയും ഹൃദയബന്ധങ്ങളുടെയും കൗമാരകാമനകളുടെയും കഥ പറയുന്ന നോവൽ.Write a review on this book!. Write Your Review about അറിവ് മുറിവ് Other InformationThis book has been viewed by users 14 times