Book Name in English : Alakalillatha Kadal
ശ്രീലങ്കന്‍ തീരങ്ങളിലേക്കുള്ള കടല്‍പ്പാത നിണമണിഞ്ഞതാണ്. കടലെല്ലാമറിയുന്നു. കടലെല്ലാം മായ്ക്കുന്നു. എന്നിട്ട് അലകളില്ലാതെ നിശ്ശബ്ദ്ധമായി ഒഴുകുന്നു. പിന്നെ കടല്‍ താണ്ടി ഭീകരത്താവളങ്ങളിലേക്കെത്തുമ്പോഴും ഒരു യുദ്ധത്തിന്റെ എല്ലാ കിടിലതയും രൌദ്രതയും വായനക്കാരന്‍ അനുഭവിക്കുകയുണ്ടായി. മഹാദേവന്‍ തമ്പി നമ്മോടു പറയുന്നത് ജീവിതത്തിന്റെ അപസര്‍പ്പക കഥകളാണ്. ഒറ്റനോട്ടത്തില്‍ അവിശ്വസനീയമായ ഒരു വില്ലന്‍ സിനിമ പോലെയാണത്. പക്ഷേ ആഴികളെ വകഞ്ഞുമാറ്റി അഗാധതകളിലേയ്ക്ക് ആണ്ടിറങ്ങുന്ന ജലജ്ജ്വാല അതു സത്യമാണെന്നു വിളിച്ചു പറയുന്നു.Write a review on this book!. Write Your Review about അലകളില്ലാത്ത കടല്‍ Other InformationThis book has been viewed by users 3451 times