Book Name in English : Alakkinte Rashtreeyam
മുരളീധരന്റെ കവിത തീവ്രവും തീക്ഷ്ണവുമായ പല വികാരങ്ങളും വായനക്കാരന്റെ മനസ്സിലേക്ക് ആനയിക്കുന്നു. കവിയുടെ ആത്മാവിന്റെ മുറിവുകളായ് നമ്മെ നൊമ്പരപ്പെടുത്തുന്ന ഈ കവിതകള്‍ കെട്ടകാലത്തിന്റെ കെട്ടുകാഴ്ചകളുടെ മനുഷ്യവിരുദ്ധതയെ തുറന്നുകാണിക്കുന്നതില്ഏുറെ വിജയിച്ചിരിക്കുന്നു എന്നു പറയാം.
ഡോ. ധര്‍മ്മരാജ് അടാട്ട്
Write a review on this book!. Write Your Review about അലക്കിന്റെ രാഷ്ട്രീയം Other InformationThis book has been viewed by users 826 times