Book Name in English : Alanjuthirinjoru Jeevitham Mopasang
മോപസാങിന്റെ യാത്രാവിവരണഗ്രന്ഥത്തിന്റെ ഫ്രഞ്ചില്‍ നിന്നും നേരിട്ടുള്ള വിവര്‍ത്തനം.
പരിഭാഷയും ചിത്രങ്ങളും: കെ.സതീഷ്.
മെഡിറ്ററേനിയന്‍ കടലിലൂടെയും അതിന്റെ തീരങ്ങളിലൂടെയും സമീപസ്ഥാനമായ അഗ്നിപര്വടതദ്വീപുകളിലൂടെയും മനം നിറയെ സാഹസികമായ ജീവിതാസ ക്തിയുടെ വേലിയേറ്റങ്ങളോടെ കണ്ടും കേട്ടും ഘ്രാണിച്ചും സ്പ ര്‍ശിച്ചും ഗീദ് മോപസാങ് അഭൂതപൂര്‍വ്വമായ അനുഭവങ്ങളെയാശ്ലേഷിച്ചുകൊണ്ട് നമ്മെ ഒപ്പം കൂട്ടിസഞ്ചരിക്കുന്നു.
Write a review on this book!. Write Your Review about അലഞ്ഞുതിരിഞ്ഞൊരു ജീവിതം മോപ്പസാങ് Other InformationThis book has been viewed by users 2135 times