Book Name in English : Alayadikunna Vakku
രണ്ടു നൂറ്റാണ്ടുകൾക്ക് മുമ്പ് പിറന്ന ഒരു ദർശനം ഇന്ന് സമൂഹത്തിൻറെ സമസ്ത മണ്ഡലങ്ങളിലും സ്വാധീനം ചെലുത്തുകയും മറ്റു ദർശനങ്ങൾ സംബന്ധിക്കുകയും ചെയ്തു കൊണ്ട് വികാസം പ്രാപിക്കുമ്പോൾ. പ്രസക്തിയും പ്രമാണവും വിശദീകരിക്കുകയാണ് സുനിൽ പി ഇളയിടം ഈ കൃതിയിലൂടെ .മുതലാളിത്തത്തിനും മൂലധന അധിനിവേശത്തിനും എതിരായ വർഗ്ഗത്തിൻറെ അടിസ്ഥാന പ്രമാണങ്ങളിൽ കൊണ്ട് വിവിധ ജനവിഭാഗങ്ങളുടെ സംഘടനകളും ദൈനംദിന രാഷ്ട്രീയ പ്രയോജനങ്ങളും വിശകലനം ചെയ്യുന്ന ലേഖനങ്ങളുംWrite a review on this book!. Write Your Review about അലയടിക്കുന്ന വാക്ക് Other InformationThis book has been viewed by users 1919 times