Book Name in English : Alayunna Nakshathram
സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ നോവല്‍
ഫ്രാന്‍സ്-ഇറ്റലി അതിര്‍ത്തിയിലെ ഒരു മലയോര പ്രദേശത്തു താമസിച്ചിരുന്ന എസ്തറും അമ്മയും മറ്റുമുള്ള മുഴുവന്‍ ജൂതരും 1944-ല്‍ ഫ്രാന്‍സില്‍ നിന്നും ഇറ്റലിയിലേക്കു കടന്നു. ഹിറ്റ് ലറുടെ രഹസ്യ പോലീസിനെ ഒഴിവാക്കാനായിരുന്നു അത്. യുദ്ധത്തിനുശേഷം അവളും അമ്മയും ഒരു കപ്പലില്‍ ഫ്രാന്‍സിലേക്കുള്ള ദീര്‍ഘയാത്ര ആരംഭിച്ചു. Write a review on this book!. Write Your Review about അലയുന്ന നക്ഷത്രം Other InformationThis book has been viewed by users 1668 times