Book Name in English : Ali Bajrangbali Aayappol
Book for Age 6+
മിസ്റ്റര്‍ കപ്പടാമീശയും അയാളുടെ യന്ത്രരാക്ഷസന്മാരും ചേര്‍ന്ന് ആല്‍മരചേരി വെട്ടിതിരത്തി പുതിയ റോഡ് വെട്ടാനുള്ള തയ്യാറെടുപ്പിലാണ്. ആ ആല്‍മരത്തിലെ അന്തേവാസികളായ നാല്‍കാലികളും ഇരുകാലികളും പറവകളും തങ്ങളുടെ വാസസ്ഥലം നഷ്ട്പ്പെടുമെന്ന ഭീതിയിലായിരുന്നു.Write a review on this book!. Write Your Review about അലി ബഗ് രംഗ് ബലി ആയപ്പോള്‍ Other InformationThis book has been viewed by users 830 times