Book Name in English : Al Kafirn Sambadangalude Pusthakam
സ്നേഹത്തിന്റെയും അറിവിന്റെയും ഒറ്റയാള്‍പ്പോരാട്ടത്തെക്കാള്‍ ഹാലിളകിയ ജനസഞ്ചയത്തിന്റെ അവ്യക്ത ജല്പനമാണ് അധികാരത്തിന്റെ ചെങ്കോലേന്തുന്നത്. സമ്മുടെ സമൂഹം വ്യവസ്ഥാപിതമായ രീതിയില്‍ ചിന്തിക്കുന്നതിന്റെ ദുര്യോഗങ്ങളെന്തെന്ന് ചൂണ്ടിക്കാണിക്കുന്നു ഈ നോവല്‍.Write a review on this book!. Write Your Review about അല്‍കാഫിറൂന്‍ സംവാദങ്ങളുടെ പുസ്തകം Other InformationThis book has been viewed by users 738 times