Book Name in English : Azheekkodinte Yathrakal
സഹിത്യവിമര്‍ശകന്‍ പ്രഭാഷകന്‍, ചിന്തകന്‍ അദ്ധ്യാപകന്‍ എന്നീ മേഖലകളില്‍ ഉജ്ജ്വലമായ സംഭാവനകള്‍ നല്‍കിയ മലയാളത്തിന്റെ ലെജന്‍ഡ് സാമൂഹ്യ സംസ്കരിക മേഘലകളിലെ സാഗര ഗര്‍ജ്ജനം സ്വതന്ത്രചിന്തകന്റെ ഉള്‍ക്കഴ്ചയും ദിശാബോധവുമുള്ള സമീപനങ്ങളിലൂടെ
ഭൂമിമലയാളത്തിന്റെ ആദരവുനേടിയ അപൂര്‍വ്വ വ്യക്തിത്വം സുകുമാര്‍ അഴീക്കോടിന്റെ സാഹിത്യം പ്രഭാഷണം സര്‍ഗ്ഗജീവിതം എന്നീ അടരുകള്‍ അനാവൃതമാകുന്ന ജീവിത ഗ്രന്ഥം മലയാളത്തില്‍ ആദ്യമായിWrite a review on this book!. Write Your Review about അഴീക്കോടിന്റെ യാത്രകള്‍ Other InformationThis book has been viewed by users 1541 times