Book Name in English : Avathaara Kadhaamaalika
മഹാവിഷ്‌ണുവിൻ്റെ അവതാരങ്ങളിൽ ദശാവതാരങ്ങളാണ് ഏറെ പ്രസിദ്ധമായിട്ടുള്ളത്. എന്നാൽ അത്രതന്നെ പ്രസിദ്ധമല്ലാത്ത അസംഖ്യം അവതാരങ്ങൾ വേറെയും ഉണ്ടെന്ന് ശ്രീമദ് ഭാഗവതം നമുക്ക് കാണിച്ചുതരുന്നു. അങ്ങിനെയുള്ള അമ്പതോളം അവതാരകഥകളാണ് ഈ ഗ്രന്ഥത്തിലെ പ്രതിപാദ്യവിഷയം. ഇതുവരെ പലർക്കും അറിയാൻ കഴിയാതിരുന്ന പല അവതാരകഥകളും വളരെ വിശദമായി മനസ്സിലാക്കുവാൻ ഈ ഗ്രന്ഥത്തിൻ്റെ പാരായണത്തിലൂടെ സാദ്ധ്യമാകുന്നതാണ്.Write a review on this book!. Write Your Review about അവതാരകഥാമാലിക Other InformationThis book has been viewed by users 10 times