Book Name in English : Avanivaazhvukalute Adiverazhangal
പല കാലഘട്ടങ്ങളിലായി സി. രാധാകൃഷ്ണൻ രചിച്ച പത്ത് നോവലെറ്റുകളുടെ സമാഹരമാണിത്. ആസ്വാദ്യകരമായ രചനകൾ. നിരീക്ഷണങ്ങളുടെ ആർജ്ജവവും ഒരു ശാസ്ത്രജ്ഞന്റെ സൂക്ഷ്മതയും ഗ്രാമീണജീവിതങ്ങളുടെ നേർചിത്രീകരണവും അദ്ധ്യാത്മികതയുടെ ആവരണവും വായനക്കാരുടെ രസമുകുളങ്ങളെ തൊട്ടുതലോടി കടന്നുപോവുന്നു. രാധാകൃഷ്ണന്റെ അനുവാചകർക്ക് സൂക്ഷിച്ചുവെക്കാനുതകുന്ന ഒരു സമാഹാരം.Write a review on this book!. Write Your Review about അവനിവാഴ്‌വുകളുടെ അടിവേരാഴങ്ങൾ Other InformationThis book has been viewed by users 604 times