Image of Book അവനോട് പറയാനുള്ളത് - പലമൊഴിപ്പെൺകവിതകളുടെ മലയാളം
  • Thumbnail image of Book അവനോട് പറയാനുള്ളത് - പലമൊഴിപ്പെൺകവിതകളുടെ മലയാളം
  • back image of അവനോട് പറയാനുള്ളത് - പലമൊഴിപ്പെൺകവിതകളുടെ മലയാളം

അവനോട് പറയാനുള്ളത് - പലമൊഴിപ്പെൺകവിതകളുടെ മലയാളം

Publisher :Read Me Books
ISBN : 9788193422564
Language :Malayalam
Edition : August 2017
Page(s) : 64
Condition : New
4 out of 5 rating, based on 10 review(s)
Printed Book

Price of this Book is Rs 70.00

Book Name in English : Avanodu Parayanullathu - പലമൊഴിപ്പെൺകവിതകളുടെ മലയാളം


സ്ത്രീപക്ഷത്തു നിൽക്കുന്ന കവിതകളുടെ ഒരു വിവർത്തന സമാഹാരമാണ് ’അവനോട് പറയാനുള്ളത്’. വിവിധ ഭാഷകൾ നിന്നും മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത 29 കവിതകളാണ് ഈ സമാഹാരത്തിൽ ചേർത്തിട്ടുള്ളത്. അമൃതാ പ്രീതം, അനാമിക, അരുന്ധതി സുബ്രഹ്മണ്യം, അസാവരി കാക്ഡേ, ഫാറൂഖ് ഫറോഖ്സാദ്, ജ്യോത്സ്നാ മിലൻ, കാത്യായനി, കവിതാ മഹാജൻ, മന്ദാക്രാന്ത സെൻ, മല്ലിക അമർഷേക്ക്, പ്രതിഭാ നന്ദകുമാർ, മാലതി മൈത്രി, സൽ‍മ, റാബിയ ബസ്രി, നിശിഗന്ധ, പോപ്പതി ഹിരാനന്ദാനി, തെൻട്രൽ മധു, സാദിയാ മുഫാരെ, കൊണ്ടെപ്പുഡി നിർമല, പ്രവീൺ ഷാക്കിർ എന്നിവരുടെ കവിതകളാണ് ഇതിലുള്ളത്. കവിതകൾ മലയാളത്തിലേക്ക് മൊഴിമാറ്റിയത് ആൽബർട്ടോ.


Avanodu Parayanullath’ is a Translation Anthology which includes Malayalam Translations of 29 poems by Women Poets across various languages, based on a comon theme, ’What Women Want to Tell Men’. The poets featured in this anthology are Amritha Pritam, Anamika,Arundhathi Subrahmaniam, Asavari kakade, Forugh Farrokhzad, Jyotsna Milan, Katyayani, Kavita Mahajan, Mandakranta Sen, Malika Amarsheikh, Prathibha Nandakumar, Malathi Maithri, Salma, Rabia Al Basri, Nishigandha, Popati Hiranandani, Thendral Madhu, Sadia Mufareh, Kondepudi Nirmala, and Parvin Shakir.
Write a review on this book!.
Write Your Review about അവനോട് പറയാനുള്ളത് - പലമൊഴിപ്പെൺകവിതകളുടെ മലയാളം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3469 times

Customers who bought this book also purchased