Book Name in English : Avar Anantharam
പെണ്‍ മനസ്സുകളുടെ ഭാവതരളതകളെ അവതരിപ്പിക്കുന്ന രണ്ട് ചെറു നോവലുകള്‍. അര്‍ത്ഥഗര്‍ഭമായ മൗനത്തിലേക്ക് ആണ്ടുപോകുന്ന കഥാപാത്രങ്ങള്‍. സ്വത്വബോധത്തിന്റെ പുതു തലങ്ങളിലേക്ക് നാം അറിയാതെ നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന വായാനാനുഭവം. Write a review on this book!. Write Your Review about അവര്‍ അനന്തരം Other InformationThis book has been viewed by users 1570 times