Book Name in English : Aval Jwala
ആദിത്യയുടെ കഥകളിലെല്ലാം തന്നെ കുടുംബ ബന്ധങ്ങളും പരസ്പരമുള്ള കരുതലില്‍ സ്നേഹവും അതിനു വേണ്ടി ദാഹിക്കുന്ന മനുഷ്യരെയും കാണാവുന്നതാണ്. ജീവിത പ്രാരാബ്ദങ്ങള്‍ മരണം പ്രണയം വ്യക്തി ബന്ധങ്ങള്‍ വിവാഹം ഏകാന്തത പാരമ്പര്യം എന്നിവയെക്കുറിച്ചുമെല്ലാം ആദിത്യയ്ക്ക് സ്വന്തമായ കാശ്ചപ്പാടുകളും ന്യായങ്ങളും ഉണ്ട്. ഇവയുടെ സമ്മിളിത ഭാഷായാണ് അവള് ജ്വാലയായ് എന്ന ഈ സമാഹാരത്തിലുള്ളത്.Write a review on this book!. Write Your Review about അവള് ജ്വാല Other InformationThis book has been viewed by users 1502 times