Book Name in English : Aval Peyyunnu
ഭാഷകള്‍ക്കപ്പുറം ഭാഷകള്‍ നിര്‍മ്മിക്കുന്ന പാറക്കടവിന്റെ രചനകള്‍ വാക്കുകള്‍ക്കിടയില്‍ അര്‍ത്ഥം കൂട്ടിവക്കുന്ന മിനി കഥകള്‍. കഥക്കും കവിതക്കുമിടയിലെ വേര്‍തിരിവുകള്‍ അപ്രസക്തമാക്കുന്ന സൃഷ്ടികള്‍.കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ വൈക്കം മുഹമ്മദ് ബഷീര്‍ അവാര്‍ഡ് ലഭിച്ച കൃതി
Write a review on this book!. Write Your Review about അവള്‍ പെയ്യുന്നു Other InformationThis book has been viewed by users 2766 times