Book Name in English : Avicharitham
ഈ നോവലിന്റെ രൂപകല്‍പന ഒരു കൊളാഷ് നിര്‍മ്മിക്കുന്നതുപോലെയാണ് . പരസ്പരബന്ധമില്ലെന്ന് തോന്നുന്ന നിരവധി ചിത്രങ്ങള്‍ ഒരു വലിയ കാന്വാസില്‍ ഒട്ടിച്ച് ഒഴിഞ്ഞ സ്ഥലങ്ങളിം അര്‍ത്ഥവത്തായ നിറങ്ങള്‍ ചേര്‍ക്കുന്ന വിദ്യ . ഈ നോവലിലും അതാണ് കാണുക . പല കുടുംബങ്ങളുടെ ജീവിത മുഹൂര്‍ത്തങ്ങള്‍ ഒട്ടിച്ചുവച്ച് അവയെ നേരിയതും കടുത്തതുമായ നിറങ്ങളാല്‍ , സംഭവങ്ങള്‍ കൂട്ടിചേര്‍ക്കുകയാണ് നോവലിസ്റ്റ് ചെയ്തിട്ടുള്ളത് . അതില്‍ ചാരുതയുണ്ട് . രസകരമായി വായിച്ചുപോകവുന്ന ഒന്നാണ് ഈ നോവലെന്നത് വായനക്കാരെ പ്രത്യേകം ആകര്‍ഷിക്കും . Write a review on this book!. Write Your Review about അവിചാരിതം Other InformationThis book has been viewed by users 1775 times