Book Name in English : Aviduthe Nokkiyavar Prakasitharayi
പ്രതിസന്ധികൾ എല്ലാവരുടെയും ജീവിതത്തിൽ കടന്നുവരാറുണ്ട്. എന്നാൽ അവ അവയിൽത്തന്നെ തിന്മയല്ല. അവയോടുള്ള നമ്മുടെ മനോഭാവമാണ് നിർണായകമാവുന്നത്. ഒരാൾ പ്രത്യാശയിൽ ദൈവത്തോട് ചേർന്നുനിന്നാൽ അവനെ ദൈവം ഒരിക്കലും കൈവിടുകയില്ല. തിന്മ അവൻ്റെ മനസിൽ വിതയ്ക്കുന്ന സർവ്വ ഭയങ്ങളിൽനിന്നും ദൈവം അവനെ മോചിപ്പിക്കുന്നു... ആധ്യാതിമകഥയോടുള്ള നമ്മുടെ കാഴ്ചപ്പാടുകളെവിശകലനം ചെയ്യാനുതകുന്ന ഗ്രന്ഥം.Write a review on this book!. Write Your Review about അവിടുത്തെ നോക്കിയവർ പ്രകാശിതരായി Other InformationThis book has been viewed by users 1440 times