Book Name in English : Ashanthiyilninnu Santhiyilekku
ആശാന്‍ കവിതകളിലൂടെയുള്ള വിചാരയാത്രയില്‍ സൗന്ദര്യശാസ്ത്രവും തത്വശാസ്ത്രവും ആ കാവ്യലോകത്തിന്റെ വഴിവിളക്കായിതീരുന്ന തെങ്ങിനെയെന്ന് ഈ ഗ്രന്ഥം തെളിയിക്കുന്നു. ഒരു തീര്‍ത്ഥയാത്രപോലെ കാവ്യാസ്വാദനത്തിന്റെ ഉത്തമ മാതൃകയായി കൈരളിക്കു ലഭിച്ച പ്രൗഢ ഗ്രന്ഥം.
കുമാരനാശാന്റെ കൃതികള്‍ സമഗ്രതയില്‍ ദര്‍ശിച്ചുകോണ്ട് ആകൃതികളുടെ രൂപപരവും ഭാവപരവും ആശയപരവുമായ പൊതുസ്വഭാവങ്ങള്‍ ചര്‍ച്ചചെയ്യുന്ന ഗ്രന്ഥമാണ് പ്രോഫ എം കെ സാനു മലയാള സാഹിത്യലോകത്തിന് സമര്‍പ്പിക്കുന്നത് കുമാരനാശാന്റെ കാവ്യപ്രപഞ്ചത്തില്‍ നിഗൂഡമായി ലയിച്ചിരിക്കുന്ന സൗന്ദര്യ ശാസ്ത്രപരമായ സവിശേഷതകളും ദര്‍ശനപരമായ സമസ്യകളും ഗ്രന്ഥകാരന്‍ സൂഷ്മദൃഷ്ടിയോടുകൂടി വെളിപ്പെടുത്തുന്നു.Write a review on this book!. Write Your Review about അശാന്തിയില്‍ നിന്ന് ശാന്തിയിലേക്ക് Other InformationThis book has been viewed by users 2344 times