Book Name in English : Aswagandhi
ഹരികൃഷ്ണന്റെ എല്ലാ കഥകളിലും യാഥാര്‍ത്ഥ്യങ്ങള്‍ക്കൊപ്പം ഇരുണ്ട ഭാവനകളുടെ കാടുകയറ്റം ഏറിയും കുറഞ്ഞും കാണാം. അത് വെറുതേ വേണ്ടാത്ത പണിക്ക് നില്‍ക്കുന്നൊരു കാടുകയറ്റമല്ല, വായനക്കാരെ തട്ടിയുണര്‍ത്തുന്ന കാടുകയറ്റങ്ങളാണ്. ആ കയറ്റങ്ങളിലെ നിലവിളിയും ഭയവും നിശ്വാസവും മാഞ്ഞുപോകലും വായനക്കാരനും അനുഭവിക്കുന്നു.Write a review on this book!. Write Your Review about അശ്വഗന്ധി Other InformationThis book has been viewed by users 12 times