Book Name in English : Ashtangayoga
യോഗ അന്വേഷണത്തിന്റെയും പുനരന്വേഷണത്തിന്റെയും വിഷയമാണ്. അച്ചടക്കവും സാധനയുമാണ് അതിന്റെ അടിത്തറ. മോക്ഷമാണ് അതിന്റെ പരമലക്ഷ്യം. അറിയാവുന്നതില്‍നിന്ന് അറിയാത്തതിലേക്കുള്ള പ്രയാണമാണ് അതിലേക്കുള്ള മാര്‍ഗം.
ഭാരതീയദര്‍ശനങ്ങളുടെ സാരാംശം ഗ്രഹിച്ച് ഉള്‍ക്കാഴ്ച വര്‍ധിപ്പിച്ച് സാധാരണക്കാര്‍ക്കു മനസ്സിലാകുന്ന വിധത്തില്‍ രചിക്കപ്പെട്ട പുസ്തകമാണിത്Write a review on this book!. Write Your Review about അഷ്ടാംഗയോഗ Other InformationThis book has been viewed by users 1289 times