Book Name in English : Ashtangahrudayam - Chikilsithasthanam
വാക്ടോചാര്യകൃതമായ - ആയൂര്‍ വ്വേദഗ്രന്ഥം - അഷ്ടാംഗ ഹൃദയത്തിന് മലയാളത്തിൽ പല വ്യാഖ്യാനം ഉണ്ടായിട്ടുണ്ടെങ്കിലും അഭിനവ പഠന എന്ന കുമാരനാശാൻ വിശേഷിപ്പിച്ച ഗോവിന്ദൻ വൈദ്യരുടെ അരുണോദയം വ്യാഖ്യാനമാണ് ഇതിൽ ഉത്തമവും പ്രസിദ്ധവും ആയിട്ടുള്ളത് തന്നെയാണ് ഇന്നത്തെ ആയുർവേദ വിദ്യാർത്ഥികൾ പഠിച്ചു വരുന്നത് അദ്ദേഹം പൂർത്തിയായി കാത്തിരുന്ന ഉത്തര സ്ഥാനവും കൽപ സ്ഥാനവും സംസ്കൃത പണ്ഡിതൻ വ്യാഖ്യാനിച്ചിട്ടുള്ളത്.Write a review on this book!. Write Your Review about അഷ്ടാംഗഹൃദയം - ചികിത്സ സ്ഥാനം Other InformationThis book has been viewed by users 2729 times