Book Name in English : Ashtamgahrudayam - nithanasthaanam
അഷ്ടാംഗഹൃദയം - നിതാനസ്ഥാനം
വാക്ഭടാചാര്യകൃതമായ – ആയുര്‍വേദഗ്രന്ഥം – അഷ്ടാംഗഹൃദത്തിന് മലയാളത്തില്‍ പല വ്യാഖ്യാനങ്ങളുണ്ടായിട്ടുണ്ടെങ്കിലും അഭിനവവാക്ഭടന്‍ എന്ന് കുമാരനാശാന്‍ വിശേഷിപ്പിച്ച ഗോവിന്ദന്‍ വൈദ്യരുടെ അരുണോദയം വ്യാഖ്യാനമാണ് ഇതില്‍ ഉത്തമവും പ്രസിദ്ധവുമായിട്ടുള്ളത് . ഈ വ്യാഖ്യാനം തന്നെയാണ് ഇന്നത്തെ ആയുര്‍വേദ വിദ്യാര്‍ത്ഥികള്‍ പഠിച്ചുവരുന്നതും . അദ്ദേഹം പൂര്‍ത്തീകരിക്കാതിരുന്ന ഉത്തര സ്ഥാനവും കല്പസ്ഥാനവും സംസ്കൃത പണ്ഡിതന്‍ ശ്രീ ചേപ്പാട്ട് അച്ച്യുതവാര്യരാണ് വ്യാഖ്യാനിച്ചിട്ടുള്ളത് .
ദേവി ബുക്ക്സ്റ്റാള്‍ കൊടുങ്ങല്ലൂര്‍
Write a review on this book!. Write Your Review about അഷ്ടാംഗഹൃദയം - നിതാനസ്ഥാനം Other InformationThis book has been viewed by users 2621 times