Book Name in English : Ashtopanishathukal
പ്രസിദ്ധങ്ങളായ എട്ട് ഉപനിഷത്തുകളുടെ സരളവും സമഗ്രവുമായ വ്യാഖ്യാനം.
ഉപനിഷത്തുകളില്‍ വളരെ പ്രസിദ്ധവും പ്രചാരം നേടിയവയുമായ ഈശാവാസ്യം, കേനം, കഠം, പ്രശ്‌നം, മുണ്ഡകം, മാണ്ഡൂക്യം, തൈത്തിരീയം, ഐതരേയം, എന്നിങ്ങനെയുള്ള എട്ട് ഉപനിഷത്തുകളുടെ വ്യാഖ്യാനം
പ്രപഞ്ചം ജീവന്‍ പ്രാണന്‍ ജനിമൃതികള്‍ തുടങ്ങി മനുഷ്യന്റെ ആദിമകാലംതൊട്ട് ഇന്നുവരെ നീഗുഢമായിരിക്കുന്ന സമസ്യകളെക്കുറിച്ച് ആഴത്തില്‍ ചര്‍ച്ചചെയ്യുകയും അനാവരണം ചെയ്യുകയും ചെയ്യുന്ന ഉപനിഷത്തുകള്‍ അറിവിന്റെയും ജ്ഞാനത്തിന്റെയും അക്ഷയഖനിയാണ്. ഒരു യാഥാര്‍ത്ഥ ജിജ്ഞാസുവിന് മോക്ഷപ്രദമാണ് ഈ പുരാതന ഗ്രന്ഥങ്ങളിലെ ഓരോ വാക്കുകളും.
ഈ മഹത്ത് ഗ്രന്ഥങ്ങളെ മനനം ചെയ്യുകയും അവയിലെ ജ്ഞാനസ്പന്ദങ്ങള്‍ ഹൃദയത്തിലാവാഹിക്കുകയും ചെയ്ത വ്യാഖ്യാതാവ് ടി.ശിവശങ്കരന്‍ നായര്‍ ആ അറിവുകളെ സരളവും സമഗ്രവുമായി വ്യാഖ്യാനിച്ചിരിക്കുന്നു.Write a review on this book!. Write Your Review about അഷ്ടോപനിഷത്തുകള്‍ Other InformationThis book has been viewed by users 1269 times