Book Name in English : Asamayam
ശാസ്ത്രചിന്തയും ഭാവനാലോകവും ഒരേസമയം യാത്ര ചെയ്യുന്നത് മലയാളത്തില്‍ അപൂര്‍വ്വമായ അനുവഭവമാണ്. നാളെ എന്തായിത്തീരും ഈ സാങ്കേതികലോകം എന്ന സ്വപ്നാന്വേഷണമാണ് 'അസമയം'. കാലത്തിനുമുമ്പേ സഞ്ചരിക്കുന്ന ഈ ഭാവനാ പുസ്തകത്തെ കഥയും കഥാപത്രങ്ങളും മലയാളി ഭാവുകത്വത്തിന് തീര്‍ത്തും അപൂര്‍വ്വമായ ഒന്നാണ്. ഭാവിയില്‍ സംഭവിക്കാനിരിക്കുന്ന ഒരു ലോകം വായനക്കരന്റെ ഉദ്വേഗങ്ങളെ അമ്പരപ്പിച്ച് മുന്നേറുന്നു.ഈ സയന്‍സ് ഫിക്‌ഷനില്‍.Write a review on this book!. Write Your Review about അസമയം Other InformationThis book has been viewed by users 2416 times