Image of Book അർണോസ് പാതിരി ജീവിതവും എഴുത്തും
  • Thumbnail image of Book അർണോസ് പാതിരി ജീവിതവും എഴുത്തും
  • back image of അർണോസ് പാതിരി ജീവിതവും എഴുത്തും

അർണോസ് പാതിരി ജീവിതവും എഴുത്തും

ISBN : 9789361002038
Language :Malayalam
Page(s) : 128
Condition : New
no ratings yet, be the first one to rate this !

Book Name in English : Arnoos Pathiri Jeevithavum Ezhuthum

കേരളത്തിന്റെ സാംസ്കാരികവും വൈജ്ഞാനികവുമായ മേഖലകളിൽ അർണോസ് പാതിരി ചെലുത്തിയ സ്വാധീനം നിസ്തുലമാണ്. മലയാളത്തിലെ ആദ്യത്തെ ബൈബിൾ കാവ്യം (പുത്തൻ പാന), ആദ്യ വിലാപകാവ്യം (ഉമ്മാടെ ദുഃഖം) ആദ്യ ജീവചരിത്ര കാവ്യം ( ഉമ്മാപർവ്വം) എന്നിവ രചിച്ചത് അർണോസ് പാതിരിയാണ്. വിസ്‌മൃതിയിലേക്ക് ആഴ്ന്നു‌പോയ അർണോസ് പാതിരിയുടെ ചരിത്രത്തെയും സാഹിത്യകൃതികളെയും സംഭാവനകളെയും വീണ്ടെടുക്കുന്നതിന് വേണ്ടി എഴുതപ്പെട്ട ജീവചരിത്ര ഗ്രന്ഥം.
Write a review on this book!.
Write Your Review about അർണോസ് പാതിരി ജീവിതവും എഴുത്തും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 110 times