Book Name in English : A Oru nimisham
അര്‍ധരാത്രി കഴിഞ്ഞിരുന്നു, തണുപ്പുള്ള രാത്രിയുടെ ഇരുണ്ട പുതപ്പു പുതച്ച് നാടാകെ ഉറക്കമായിരുന്നു. അഞ്ചേക്കര്‍ വളപ്പിനു നടുവിലെ ഏലിയാസിന്റെ ബംഗ്ലാവില്‍ സോഫിയ തനിച്ചായിരുന്നു. അവളെ തേടിയെത്തുന്ന ദുരന്തങ്ങള്‍ ... ഉദ്വേഗജനകമായ സംഭവപരമ്പരകള്‍ നിറഞ്ഞ ആദ്യന്തം ഹൃദ്യമായ നോവല്‍ .Write a review on this book!. Write Your Review about ആ ഒരു നിമിഷം Other InformationThis book has been viewed by users 2814 times