Book Name in English : Aa mansoon Rathriyil
കുഴിമറ്റം ഗ്രാമത്തില്‍ നടക്കുന്ന കൊലപാതക പരമ്പരയുടെ സത്യം തേടി പുറപ്പെടുന്ന ദീപ സഞ്ചരിക്കുന്ന അപകടത്തിന്റെ ഇടവഴികള്‍. ആത്മാക്കളോടു സംസാരിക്കുന്ന ശാവേലച്ചനും ഭട്ടതിരിപ്പാടും . ഇരുട്ടില്‍ നിന്നും പുറത്തു വരാത്ത ഘാതകന്‍. ഒടുവില്‍ മന്ത്രവിധികളാലും ശാസ്ത്രനേട്ടങ്ങളാലും നേടിയ കരുത്തുകൊണ്ട് രഹസ്യങ്ങളുടെ പൊരുളഴിക്കുന്ന ദീപയുടെ മാസ്മരിക വിജയം
Write a review on this book!. Write Your Review about ആ മണ്‍സൂണ്‍ രാത്രിയില്‍ Other InformationThis book has been viewed by users 1346 times