Book Name in English : Ambulance
വ്യത്യസ്തങ്ങളായ ജീവിതപരിസരങ്ങളെ സ്വച്ഛമായി ആവിഷ്‌കരിക്കാനുള്ള സേതുവിന്റെ സർഗ്ഗശേഷിക്കു നിദർശനമായ കഥകളുടെ സമാഹാരം. ജീവിതസംഘർഷങ്ങളുടെ ആന്തരികതലങ്ങളെ ബാഹ്യസംഭവങ്ങളിലൂടെ വെളിപ്പെടുത്തുന്ന ആഖ്യാനരീതിയാണ് കഥകൾക്ക് സ്വച്ഛത നല്കുന്നത്. ഓരോ കഥയിലെയും ഓരോ കഥാപാത്രവും മൂർത്തമായ ജീവിതമാകുന്നത് അനുഭവവേദ്യമാക്കുന്നതിനും ഈ ആഖ്യാനരീതിക്കുകഴിയുന്നുണ്ട്Write a review on this book!. Write Your Review about ആംബുലന്‍സ് Other InformationThis book has been viewed by users 1260 times