Book Name in English : Akasaganga
രാത്രിയുടെ നിതാന്തമായ നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ട് പടഹധ്വനിപോലെ കേള്‍ക്കുന്ന
കുളമ്പടി ശബ്ദം കോവിലകത്തിന്റെ സര്‍വനാശത്തിനെത്തിയ മരണദൂതന്റെ കാലൊച്ചയായിരുന്നോ ... ?
പണ്ടെന്നോ സംഭവിച്ചുപോയ ഒരു കൈത്തെറ്റിന് ഇത്ര വലിയ ശിക്ഷയോ ... ?
ഗംഗത്തമ്പുരാട്ടി , പെരുമാള്‍ , കറുത്തകുതിര തുടങ്ങിയ അനുവാചക ഹൃദയങ്ങളെ മഥിക്കുന്ന കഥാപാത്രങ്ങളിലൂടെ വികസിക്കുന്ന ഒരു വ്യത്യസ്ത മാന്ത്രിക നോവല്‍.
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍ :-
-- പവിത്രമോതിരം
-- ആകാശഗംഗWrite a review on this book!. Write Your Review about ആകാശഗംഗ Other InformationThis book has been viewed by users 2598 times