Book Name in English : Akashngalude Avakashikal
കാടച്ചന്‍ എന്ന ആദിവാസിയുടെ എരിഞ്ഞടങ്ങിയ ഗദ്ഗദം അമേരിക്കന്‍ ഭൂഖണ്ഡങ്ങളില്‍ തിമര്‍ത്താടിയ ആ പഴയ റെഡ് ഇന്ത്യക്കാരെന്റേതുതന്നെ. ജൂവനൈല്‍ ഹോമിലെ ബാലു പാരീസിലെ തെരുവീഥികളില്‍ വെറുക്കപ്പെട്ട അതേ ഴാങ് വാല്‍ ഴാങ് തന്നെ.
പ്രകൃതിയും ജീവിതവുമായി ഇഴചേര്‍ന്ന കഥകള്‍. എന്നാല്‍ അവ നമ്മെ സംഭ്രമിപ്പിക്കുന്നു. ഭൂമിയുടെ തീരത്തുനിന്ന് തൊണ്ടകീറിപ്പാടുന്നവര്‍, ഒരു സങ്കടപ്പുഴയില്‍ അവരുടെ ഗദ്ഗദങ്ങള്‍ അലിഞ്ഞില്ലാതാകുന്നു. നഷ്ടമാകുന്ന സ്നേഹത്തിന്റെ അടിയൊഴുക്കുകളാണ് ഇതിലെ എല്ലാ കഥകളും. ഒരു പുലരിക്കായ് പതിവുപോലെ നാം കാത്തിരിക്കുന്നു. വന്നെത്തുമോ?
Write a review on this book!. Write Your Review about ആകാശങ്ങളുടെ അവകാശികള്‍ Other InformationThis book has been viewed by users 2386 times