Image of Book ആഗോളതാപനം കാലാവസ്ഥ വ്യതിയാനവും
  • Thumbnail image of Book ആഗോളതാപനം കാലാവസ്ഥ വ്യതിയാനവും
  • back image of ആഗോളതാപനം കാലാവസ്ഥ വ്യതിയാനവും

ആഗോളതാപനം കാലാവസ്ഥ വ്യതിയാനവും

Publisher :DC Books
ISBN : 9789352829637
Language :Malayalam
Edition : Aug 2019
Page(s) : 144
Condition : New
2 out of 5 rating, based on 3 review(s)
Printed Book

Rs 150.00
Rs 135.00

Book Name in English : Aagolathapanavum Kalavasthavyathiyanavum

ശാസ്ത്രത്തെ നമ്മുടെ നിത്യജീവിതത്തിലെ ഭാഗമാക്കി മാറ്റുവാൻ സഹായിക്കുന്ന പുസ്തകം പരമ്പരയാണ് അടിസ്ഥാന ശാസ്ത്രം.വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും പ്രയോജനപ്രദമായ പരമ്പര അടിസ്ഥാനശാസ്ത്ര വിഷയങ്ങളായ ഗണിതശാസ്ത്രം ,ഭൗതികശാസ്ത്രം, രസതന്ത്രം, സസ്യശാസ്ത്രം, ജന്തുശാസ്ത്രം ,പരിസ്ഥിതിപഠനം ,ഭൂമിശാസ്ത്രം എന്നിങ്ങനെ വിവിധ മേഖലകളിൽ നിരവധി വിഷയങ്ങൾ അവതരിപ്പിക്കുന്നു.
ഹരിതഗൃഹ വാതകങ്ങളുടെ മൂലം ഹോം ഉപരിതലത്തിലെയും അന്തരീക്ഷതിന്റെയും താപനില വർദ്ധിക്കുന്നു പ്രതിഭാസമാണ് ആഗോളതാപനം.ഭൂമി ഒട്ടാകെ അസഹ്യമായ ചൂട് വർധിച്ചുകൊണ്ടിരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത് .കരയും കടലും ദ്രുവപ്രദേശങ്ങളും താപവർധനയുടെ പാരമ്യത്തിലെത്തിയ നിൽക്കുമ്പോൾ കാലാവസ്ഥവ്യതിയാനത്തിന് അനന്തരഫലങ്ങല പരിചയപ്പെടുത്തുന്നതോടൊപ്പം താപവർധനയുടെ ഉറവിടങ്ങൾ, പ്രക്രിതി വിഭവങ്ങളുടെയും താപവർധനയും ,ഭക്ഷ്യക്ഷാമവും വിലക്കയറ്റം ,താപവർദ്ധനയും രോഗങ്ങളും ,ദുരന്ത ലഘൂകരണവും തുടങ്ങി വിവിധ മേഖലകളുടെയും പുസ്തകങ്ങൾ പരിചയപ്പെടുത്തുന്നു
Write a review on this book!.
Write Your Review about ആഗോളതാപനം കാലാവസ്ഥ വ്യതിയാനവും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3080 times

Customers who bought this book also purchased