Book Name in English : Aanum Pennum
മനുഷ്യമനസ്സുകളെ കൂടി പഠിക്കുന്ന ഒരു ഡോക്ടർ എന്ന നിലയിലായിരുന്നു പ്രമോദിന്റെ കഥകളിലെ കഥാപാത്രങ്ങളെ ഒന്നൊന്നായി ഞാൻ സ മീപിച്ചു കൊണ്ടിരുന്നത്. ആ കഥാപാത്രങ്ങളൊന്നും അന്യരല്ല, അത് നമ്മൾ ഓരോരുത്തരുമാണെന്ന് നിസ്സംശയം പറയാം. കഥകളിലെ ഓരോ കഥാപാത്രങ്ങളും ഒളിഞ്ഞും തെളിഞ്ഞും നമ്മളായിമാറുന്നു. ഓരോ മനുഷ്യരും അവനവൻ്റെ കാര്യത്തിലെത്തുമ്പോൾ സ്വാർത്ഥരായിതീരുന്നത് കാണാം. മനുഷ്യമനസ്സിൻ്റെ സങ്കീർണ്ണതകൾ അനായാസം കഥകളിലൂടെ പ്രതിഫലിപ്പിക്കാൻ കഴിയുന്നുണ്ട്.Write a review on this book!. Write Your Review about ആണും പെണ്ണും Other InformationThis book has been viewed by users 59 times