Book Name in English : Anezhuthinte Nigooda Bhavangal
മനുഷ്യബന്ധങ്ങളുടെ സങ്കീര്‍ണ്ണതകളെ
സൂക്ഷ്മമായി ചിത്രീകരിക്കുന്ന 13 കഥകള്‍ .
വര്‍ത്തമാന കാലത്തിന്റെ വിഹ്വലതകള്‍
അതിഭാവുകത്വം ചേര്‍ക്കാതെ മിഴിവോടെ കാട്ടിത്തരുന്നുണ്ട്.
ഇതിലെ ഓരോ കഥയും.
ലളിതമായ ആഖ്യാനം വായനയെ വേറിട്ട അനുഭവമാക്കുന്നു.Write a review on this book!. Write Your Review about ആണെഴുത്തിന്റെ നിഗൂഡഭാവങ്ങള്‍ Other InformationThis book has been viewed by users 1270 times