Book Name in English : Athmakathakkurippukal
ഡോ. അംബേദ്കറിന്റെ കൃതികളിൽനിന്നും തിരഞ്ഞെടുത്ത ആത്മകഥാപരങ്ങളായ രചനകളും അദ്ദേഹം സ്വന്തം കൈയക്ഷരത്തിൽ എഴുതി സൂക്ഷിച്ച, മരണശേഷം കണ്ടെത്തിയ വിസയും കാത്ത് എന്ന ഓർമ്മക്കുറിപ്പും. അംബേദ്കറുടെ ജീവിതദർശനവും ചിന്തകളും
വ്യക്തമാക്കുന്ന കുറിപ്പുകളുടെ സമാഹാരം Write a review on this book!. Write Your Review about ആത്മകഥാക്കുറിപ്പുകൾ Other InformationThis book has been viewed by users 236 times