Book Name in English : Aathmatheerthangalil Mungi Nivarnnu
ഖദീജാ മുംതാസിന്റെ ഈ നോവല്‍ ,അമ്മയെന്ന നിലക്ക് സ്ത്രീകുണ്ടാകുന്ന സവിശേഷ ശേഷിയും ശക്തിയും പ്രസാദവുമാണ്. പ്രകാശിപ്പിക്കുന്നത്.അമ്മയുടെ മനസ്സ് ഇത്രയും മുഴുപ്പോടെ അവതരിപ്പിക്കുന്ന നോവല്‍ മലയാളത്തില്‍ വേറെയുണ്ടോ എന്ന് സംശയിക്കണം. അത് സ്ത്രീയുടെ ചലങ്ങളെയുംഭാവങ്ങളെയും മന്ദവും ആര്‍ദ്രവുമാക്കുന്നു.
Write a review on this book!. Write Your Review about ആത്മതീര്‍ഥങ്ങളില്‍ മുങ്ങിനിവര്‍ന്ന് Other InformationThis book has been viewed by users 1547 times