Book Name in English : Aathma Dwani
ആത്മാവിലേക്ക് വളര്‍ന്ന് വികസ്വരമാകുന്ന കവിതകളുടെ സമാഹാരം. ക്ഷണികജീവിതത്തിന്റെ ദാര്‍ശനിക സമസ്യകളിലേക്ക് ഉയരുന്ന കവിതകളും സമകാലിക സംഭവങ്ങളുടെ ആത്മസ്പര്‍ശ്മുളവാക്കുന്ന ജീവിത മുഹൂര്‍തങ്ങളും സുഭാഷ് വലവൂരിന്റെ കവിതകളിലുണ്ട്. കാവ്യലയം കാത്തുസൂക്ഷിക്കുന്ന കവിതകളുടെ വേറിട്ട സമാഹാരം. Write a review on this book!. Write Your Review about ആത്മധ്വനി Other InformationThis book has been viewed by users 1218 times