Image of Book ആത്മബോധം
  • Thumbnail image of Book ആത്മബോധം
  • back image of ആത്മബോധം

ആത്മബോധം

ISBN : 9780000148032
Language :Malayalam
Edition : 2025
Page(s) : 86
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 45.00

Book Name in English : Atmabodham

വ്യാഖ്യാതാവ്: അക്ഷതാനന്ദസ്വാമികൾ
വേദാന്തതത്ത്വങ്ങളെ സാധാരണമായ ഉദാഹരണങ്ങളിലൂടെ വ്യാഖ്യാ നിക്കുന്നു ആത്മബോധം. അഖണ്ഡവും സച്ചിദാനന്ദവും ലോക കാരണവുമായ പരബ്രഹ്മത്തിൻ്റെ വർണ്ണനമാണ് ഈ ഗ്രന്ഥത്തിന്റെ ഉദ്ദേശം. ആത്മജ്ഞാനം ആത്മബോധം - സമ്പാദിക്കുകയാണ് മഹത്തായ മംഗളകർമ്മം. ’ജ്ഞാനത്തിൻ്റെ അഗ്നികൊണ്ടു പരിശു ദ്ധനായ മനുഷ്യൻ എല്ലാ പാപങ്ങളിൽനിന്നും മുക്തനായി കളങ്ക മില്ലാത്ത സ്വർണ്ണംപോലെ ശോഭിക്കുന്നു’ എന്ന് ഈ ഗ്രന്ഥത്തിൽ പറയുന്നു. അതുകൊണ്ട് ആ ജ്ഞാനംതന്നെയാണ് എല്ലാ പാപങ്ങ ളെയും നശിപ്പിക്കുന്നതെന്നും മനസ്സിലാകുന്നു. നമ്മുടെ ക്ഷുദ്രമായ ജീവിജീവിതം മാറ്റി ശാശ്വതമായ ആത്മജീവിതം നേടാൻ ഈ ഗ്രന്ഥം നമ്മ സഹായിക്കട്ടെ.
Write a review on this book!.
Write Your Review about ആത്മബോധം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 68 times

Customers who bought this book also purchased