Book Name in English : Aathmaavinte chodyangal
ജീവിതത്തിലെ നീറുന്ന അനുഭങ്ങള്‍ ആര്‍ദ്രതയോടെ വരച്ചിടുന്നമനോഹരമായ കഥകളുടെ സമാഹാരം ഭാഷയുടെ ഒഴുക്കും നൂതനമായ പ്രമേയവും കഥയെ മനസ്സിനോട് അടുപ്പിക്കുന്നു. സ്ത്രീപക്ഷമല്ല എഴുത്തിന്റെ പക്ഷമാണെന്ന് അടയാളപ്പെടുത്തുന്ന രചനകള്‍ പ്രണയവും സ്നേഹവും നിലാവും പ്രതീക്ഷയും ചിരന്തന ദീപികപോലെ പ്രകാശം പരത്തുന്നു.Write a review on this book!. Write Your Review about ആത്മാവിന്റെ ചോദ്യങ്ങള്‍ Other InformationThis book has been viewed by users 1125 times