Book Name in English : Adibhasha
സംസ്കൃതത്തിന്റെ ഉത്ഭവത്തെ പ്രാകൃതത്തിലേക്ക് മാറ്റുന്ന ചട്ടമ്പിസ്വാമികളുടെ ആദിഭാഷ ഭാരതീയ ഭാഷകളെക്കുറിച്ചുള്ള കൊളോണിയൽ അധീശത്വ ചിന്തകളെ തകർക്കുന്നു. ’വാക്കുകൾ, എഴുത്തുകൾ, വ്യാകരണനിയമങ്ങൾ, പുതിയ പ്രയോഗശൈലികൾ ഒക്കെ നിർമ്മിക്കുന്നത്, പണ്ഡിതന്മാരും വൈയാകരണന്മാരുമല്ല, നിത്യജീവിതത്തിൽ ഭാഷ കൈകാര്യം ചെയ്യുന്ന ജനങ്ങളാണ്, അവർ ഒരു ഭാഷ സംസാരിച്ചു സംസാരിച്ചു കാലംകൊണ്ട് ദാർഢ്യം സിദ്ധിക്കുമ്പോൾ വാക്കുകൾ ഉച്ചരിക്കുന്നതിൽ വേഗസൗകര്യങ്ങൾ നിമിത്തം സ്വാഭാവികമായുണ്ടാവുന്ന ഉച്ചാരണഭേദമാണ് സന്ധി’ തുടങ്ങിയ സിദ്ധാന്തങ്ങൾ അനുഭവസിദ്ധവും വിപ്ലവകരവുമാണ്. കേരളഭൂമിയുടെയും ഭാരതീയഭാഷകളുടെയും ഭൂതകാലത്തെകുറിച്ചുള്ള അന്വേഷണത്തിന്റെ സാദ്ധ്യ തകൾ തുറന്നിടുന്ന ഒരു കൃതി.Write a review on this book!. Write Your Review about ആദിഭാഷ Other InformationThis book has been viewed by users 62 times