Book Name in English : Anandathinte Avakasikal
ദൈവത്തിന്റെ മുന്‍പില്‍ ഒരുനാള്‍ ശിരസ്സു നമിച്ചു നില്‍ക്കേണ്ടി വരുമ്പോള്‍ രക്ഷയുടെ പുസ്തകത്തില്‍ എന്റെയും കുഞുങ്ങളുടെയും പേര് കാണാതെ വരുമോ ? ഏതൊരു മാതാപിതാക്കന്മാരെയും അലട്ടുന്ന ചിന്തയാണിത് വിശുദ്ധ വചനങ്ങള്‍ ചില കുട്ടികള്‍ കേള്‍ക്കുന്നു . നല്ല വഴികള്‍ തേടുന്നു . നമ്മുടെ കുട്ടികളോ ? ഉറപ്പുള്ള വിശ്വാസത്തിന്റെ . മൂല്യബോധത്തിന്റെ തിരിച്ചറിവ് നമുക്കുണ്ടാകണം . നമ്മുടെ കുട്ടികളുടെയും നമ്മുടെയും വിശ്വാസം ദൃഡതരമാക്കാനും യേശുവിന്റെ നല്ലവഴികള്‍ സ്വീകരിക്കാനും ഉതകുന്ന ഏതാനും ജീവിതസ്പര്‍ശിയായ ലേഖനങ്ങളാണ് ഈ സമാഹാരത്തില്‍ .
St: Pauls, Broadway, Ernakulam-31Write a review on this book!. Write Your Review about ആനന്ദത്തിന്റെ അവകാശികള്‍ Other InformationThis book has been viewed by users 1973 times