Book Name in English : Aanandalahari
സ്ത്രീയിലൊരു തീയുണ്ട്. കത്തിക്കാന്‍ പാട് പെടെണ്ടതും, കത്തിയാല്‍ കെടുത്താന്‍ ഏറെ പണിപ്പെടെണ്ടതുമായ ഒരഗ്നി. ആ തീയില്‍ ചുട്ടുപഴുത്ത ഒരു അസ്ത്രവും ഉണ്ട്. പഴമയും പുതുമയും തന്നിലുള്ള ആത്മസംഘര്‍ഷങ്ങള്‍. അണുകുടുംബം നേരിടുന്ന യഥാര്‍ത്ഥജീവിതത്തിന്‍റെ നെരിപ്പോടുകള്‍. ഒരു പ്രഹേളിക പോലെ കൃഷ്ണപ്രണയത്തിന്റെ ദിവ്യാനുഭവങ്ങള്‍. നോവല്‍ ഒരു ചുംബനസമരത്തിന്റെ സമകാലികതയില്‍ അവസാനിക്കുന്നു.Write a review on this book!. Write Your Review about ആനന്ദലഹരി Other InformationThis book has been viewed by users 1425 times