Book Name in English : Anand Jeevitham Sambashanam Padanam
പ്രേമേയത്തിലും ആഖ്യാനത്തിലും എന്നും സവിശേഷത പുലര്‍ത്തുകയും രാഷ്ട്രീയ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുകയും എഴുത്തിന്റെ ഏറ്റവും ശക്തമായ കാതല്‍ രാഷ്ട്രീയം തന്നെയാണെന്ന് വിശ്വസിക്കുകയും ചെയ്യുന്ന എഴുത്തുകാരന്റെ ജീവിതവും സംഭാഷണവും പഠനവും ചരിത്രമന്വേഷിക്കുന്നവര്‍ക്ക് ആനന്ദിന്റെ കൃതികളിലെ നിലപാടുകളും ഇന്ത്യന്‍ ജീവിതവും ഈ പുസ്തകത്തില്‍ നിന്നും വായിച്ചെടുക്കാനാവും.Write a review on this book!. Write Your Review about ആനന്ദ് ജീവിതം സംഭാഷണം പഠനം Other InformationThis book has been viewed by users 1660 times