Image of Book ആനമൊയ്തീനും കണ്ണനാനയും
  • Thumbnail image of Book ആനമൊയ്തീനും കണ്ണനാനയും
  • back image of ആനമൊയ്തീനും കണ്ണനാനയും

ആനമൊയ്തീനും കണ്ണനാനയും

Publisher :Telbrain Books
ISBN : 9780000150974
Language :Malayalam
Edition : 2025
Page(s) : 100
Condition : New
no ratings yet, be the first one to rate this !

Book Name in English : Aanamoytheenum Kannanaanayum

കാഞ്ഞിരക്കരയിലേയ്ക്ക് ഒരാനയെ കൊ ണ്ടുവരുന്നതും അതുമായി ബന്ധപ്പെട്ട സം ഭവങ്ങളുമാണ് ഈ നോവൽ. ഗ്രാമീണത നിറഞ്ഞുനിൽക്കുന്ന പശ്ചാത്തലത്തിൽ ശ്രമ മത്തിന്റെ നിഷ്കളങ്കതയും അതു വരുത്തി വെയ്ക്കുന്ന വിനകളുമെല്ലാം ലളിതമായി കുട്ടികൾക്കിണങ്ങുന്ന ഭാഷയിൽ പറയുന്നു. കണ്ണനാനയും പാപ്പാൻമാരും കുട്ടികളുമെ ല്ലാം കുഞ്ഞുവായനക്കാരിൽ വായനയുടെ രസച്ചരട് തീർക്കും.
Write a review on this book!.
Write Your Review about ആനമൊയ്തീനും കണ്ണനാനയും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 35 times