Image of Book ആപ്തം
  • Thumbnail image of Book ആപ്തം
  • back image of ആപ്തം

ആപ്തം

ISBN : 9788130027234
Language :Malayalam
Edition : 2021
Page(s) : 80
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 100.00

Book Name in English : Aptham

ആധുനികജീവിതം സ്വകാര്യങ്ങളെ എടുത്തു കളയുമ്പോൾ ഒരെഴുത്തുകാരന് ബഹുസ്വരതയുടെയും വൈരുധ്യങ്ങളുടെയും ആ അകം വിട്ടുകളയാൻ തോന്നണമെന്നില്ല. വേരുകളിലേക്ക് സദാ ജാഗരൂകമാകുന്ന ഒരു കണ്ണ് അയാളെ വേറിട്ട കാഴ്‌ചകളിലേക്ക് കൊണ്ടു പോകും. മുണ്ടിയൻ കാവുപറമ്പിലൂടെ, കുണ്ട നിടവഴികളിലൂടെ, വയൽവരമ്പുകളിലുടെ, പുഴക്കരയിലൂടെ മനസ്സിനെ മേയാൻ വിട്ട് ഗൗതമൻ അഥവാ സിദ്ധാർത്ഥൻ നടന്നു കൊണ്ടേയിരിക്കുന്നു.
Write a review on this book!.
Write Your Review about ആപ്തം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 321 times