Image of Book ആഫ്രിക്ക‌ന്‍സ്വപ്നം - Cheguvera
  • Thumbnail image of Book ആഫ്രിക്ക‌ന്‍സ്വപ്നം - Cheguvera

ആഫ്രിക്ക‌ന്‍സ്വപ്നം - Cheguvera

Publisher :Green Books
ISBN : 9798188582579
Language :Malayalam
Edition : 2008
Page(s) : 50
Condition : New
no ratings yet, be the first one to rate this !

Book Name in English : African Swapnam - Cheguvera

പലരും എന്നെ ഒരു സാഹസികനെന്നു വിളിക്കുന്നു. തീര്‍ച്ചയായും ഞാനങ്ങനെയാണ്. സത്യാന്വേഷണത്തിനായി ജീവിതം സമര്‍പ്പിക്കുന്നവരുടെ കൂട്ടത്തില്‍ ഞാനുണ്ട്. ” 1965-ല്‍ കോംഗൊവിലേക്ക് തിരിക്കുന്പോള്‍ ഡോണ്‍ ക്വിക്സോട്ടി‌ന്‍റെയും കുതിരയുടെയും ചിത്രം സങ്കല്പിച്ചുകൊണ്ട് അദ്ദേഹം തന്റെ മാതാപിതാക്കള്‍ക്ക് ഇങ്ങനെയെഴുതി: “”ഒരിക്കല്‍കൂടി എന്റെ ഉപ്പൂറ്റികള്‍ക്കടിയില്‍ റോസിനാന്റെയുടെ വാരിയെല്ലുകള്‍ പൂക്കുന്നു. ”
Write a review on this book!.
Write Your Review about ആഫ്രിക്ക‌ന്‍സ്വപ്നം - Cheguvera
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 2397 times

Customers who bought this book also purchased