Image of Book ആമാശയത്തിലെ കണ്‍പീലികള്‍
  • Thumbnail image of Book ആമാശയത്തിലെ കണ്‍പീലികള്‍
  • back image of ആമാശയത്തിലെ കണ്‍പീലികള്‍

ആമാശയത്തിലെ കണ്‍പീലികള്‍

ISBN : 9781234578909
Language :Malayalam
Edition : 2019
Page(s) : 124
Condition : New
3 out of 5 rating, based on 12 review(s)
Printed Book

Rs 120.00
Rs 108.00

Book Name in English : Aamasayathile Kanpeelikal

ആത്മസ്ഥൈര്യത്തിൻറെ കനവും കരുത്തുമാവുന്നവരാണ് അർച്ചനയുടെ കഥാപാത്രങ്ങൾ. കലുഷമായിപോയ സാമൂഹ്യവ്യവസ്ഥകളെ ധ്യാന നിമഗ്നമായ ഒരു മനസ്സോടെ നോക്കികാണുകയാണ് കഥാകാരി. പ്രകൃതിയോട് അണഞ്ഞുകൊണ്ടാണ് അർച്ചനയുടെ കഥാരചന. അപൂർവ്വ രാഗങ്ങളുടേയും പ്രത്യക്ഷങ്ങളുടേതുമായ ഒരു സർഗ്ഗതന്ത്രം.വ്യക്തിബന്ധപാശങ്ങളിൽ മാത്രം കുരുങ്ങി കിടക്കാതെ , സമൂഹ സത്തയോടുള്ള തൻറെ കർത്തവ്യവും നിർവ്വഹിക്കുകയാണ് എഴുത്തുകാരി.
reviewed by Anonymous
Date Added: Sunday 14 Mar 2021

നല്ല കഥകൾ. ഓരോ കഥകളും ഒട്ടും ബോറടിപ്പിക്കാതെ തന്നെ വളരെ രസരകരമായി എഴുതിയിട്ടുണ്ട്. ഇനിയും അർച്ചനയുടെ പുസ്തകങ്ങൾ പ്രതീക്ഷിക്കുന്നു.

Rating: 5 of 5 Stars! [5 of 5 Stars!]
reviewed by Anonymous
Date Added: Thursday 3 Sep 2020

നല്ല കഥകൾ

Rating: 4 of 5 Stars! [4 of 5 Stars!]
reviewed by Sunil
Date Added: Wednesday 2 Sep 2020

നല്ല കഥകൾ

Rating: 5 of 5 Stars! [5 of 5 Stars!]
reviewed by Sunil
Date Added: Wednesday 2 Sep 2020

എല്ലാ കഥകളും മികച്ചത്...

Rating: 5 of 5 Stars! [5 of 5 Stars!]
Write Your Review about ആമാശയത്തിലെ കണ്‍പീലികള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1718 times