Image of Book ആയില്യം കാവ്
  • Thumbnail image of Book ആയില്യം കാവ്
  • back image of ആയില്യം കാവ്

ആയില്യം കാവ്

Language :Malayalam
Page(s) : 160
Condition : New
3 out of 5 rating, based on 7 review(s)

Book Name in English : Aayilyam Kavu

തിരുമേനി ഒറ്റക്കാണോ എത്തിയിരിക്കുന്നത് ? ഒറ്റക്കല്ലെങ്കിലും മറ്റുള്ളവരെ തനിക്കു കാണാ‌ന്‍ കഴിയുന്നില്ലല്ലോ . അരൂപികളായ സേവാമൂര്‍ത്തികളുടെ അകമ്പടിയോടെയേ അദ്ദേഹം ഇല്ലത്തിനു പുറത്തിറങ്ങാറുള്ളുവെന്ന് ആര്‍ക്കാണറിയാത്തത് ? മുന്നിലും പിന്നിലും അകമ്പടിക്കാരായി സദാ ആ സേവാമൂര്‍ത്തികള്‍ ഉണ്ടാവും . അത് വെറുമൊരു മനുഷ്യന്റെ നഗ്നനേത്രങ്ങള്‍ക്ക് ഒരുക്കലും വിഷയീഭവിക്കില്ല മാന്ത്രിക നോവലികളുലൂടെ ജനപ്രിയസാഹിത്യകാരനായ ഏറ്റുമാനൂരിന്റെ മറ്റൊരു മാന്ത്രികസ്പര്‍ശം .
Write a review on this book!.
Write Your Review about ആയില്യം കാവ്
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3867 times

Customers who bought this book also purchased