Image of Book ആയുര്‍വേദവും ദീര്‍ഘായുസ്സും
  • Thumbnail image of Book ആയുര്‍വേദവും ദീര്‍ഘായുസ്സും

ആയുര്‍വേദവും ദീര്‍ഘായുസ്സും

ISBN : 9788182664999
Language :Malayalam
Edition : 2011
Page(s) : 120
Condition : New
2 out of 5 rating, based on 2 review(s)

Book Name in English : Ayurvedavum Deergayussum

ആരോഗ്യം സംരക്ഷിക്കാനും പോഷിപ്പിക്കാനും രോഗങ്ങളുടെ ആക്രമണം തടയാനും പ്രതിവിധികള്‍ കണ്ടെത്താനും ആയുര്‍വേദത്തിലൂടെ അറിവുപകരുന്നു കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ ഫിസിഷ്യന്റെ ഈ ഗ്രന്ഥം .

ലാളിത്യത്തിനുവേണ്ടി ഗഹനതയെ ഉപേക്ഷിക്കാതെയും ചന്തക്കാര്യം കണക്കാക്കി ഉള്ളതിനെ പൊലിപ്പിക്കാതെയും ശാസ്‌ത്രോക്തമാംവിധം തൂക്കമൊപ്പിച്ച വാക്കുകളില്‍ രചിച്ച ഈ ഗ്രന്ഥം ആയുര്‍വേദത്തെ ആരോഗ്യത്തിനുവേണ്ടി സമീപിക്കുന്ന ആര്‍ക്കും വിശ്വസിച്ചാശ്രയിക്കാം എന്ന് അവതാരികയില്‍ ഡോ. പി.കെ. വാരിയര്‍
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍ :-
* എന്നും സ്‌നേഹത്തോടെ പി.കെ.വാരിയര്‍
* ആയുര്‍വേദവും ദീര്‍ഘായുസ്സും
Write a review on this book!.
Write Your Review about ആയുര്‍വേദവും ദീര്‍ഘായുസ്സും
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1454 times