Book Name in English : Aaradyam Parayum
പ്രണയത്തിന്റെ മധുരമായ ഓർമയിൽ തപിക്കുന്ന വിവാഹിതയായ ഒരു മാപ്പിളപെൺകുട്ടി പ്രവാസജീവിതത്തിൽ ഓർമ്മിക്കുന്നതും വിരഹത്തീയിൽ തപിക്കുന്നതുമാണ് ഈ നോവലിലെ പശ്ചാത്തലം.
പ്രണയത്തെ ഗംഭീരമായ ഗൃഹാതുര ഭംഗിയോടെ അവതരിപ്പിക്കുന്ന നോവൽ.ഇ എം ഹാഷിമിന്റെ ഏറ്റവും പുതിയ പുസ്തകം.
Write a review on this book!. Write Your Review about ആരാദ്യം പറയും Other InformationThis book has been viewed by users 219 times