Book Name in English : Aaramasalabhangal
സംതൃപ്‌തിയോടെയാണ് നിരീന പുഴേന്ന് കയറിയത്. ആനന്ദാനുഭൂതികള്‍ നല്‍കിയ ഫൈമോവിനോടുള്ള നന്ദിയും സ്‌നേഹവും അവളുടെ ചുണ്ടില്‍ പുഞ്ചിരിയായി നിന്നിരുന്നു. ഈറന്‍ മാറി വസ്‌ത്രങ്ങള്‍ ധരിച്ച് ഇരുവരും കൈകള്‍ കോര്‍ത്തുപിടിച്ചുകൊണ്ടാണ് കൂടാരത്തിലേയ്‌ക്ക് നടന്നത്.Write a review on this book!. Write Your Review about ആരാമ ശലഭങ്ങള്‍ Other InformationThis book has been viewed by users 1315 times